ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ ഓപ്പറേറ്റിങ്ങ് വിഭാഗമാണ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചത്. അപകടകരമായി ഗേയ്റ്റുകള്‍ ക്രോസ്സ് ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തി. തൃശൂര്‍ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ എന്‍.ജെ. പോള്‍ മനീഷ്, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അന്താരാഷ്ട്ര ലെവല്‍ ക്രോസ്സിങ്ങ് ബന്ധിച്ച് പുതുക്കാട് മെയിന്‍ ഗേയ്റ്റില്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തി
