വനാതിര്‍ത്തികളില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മലയോരകര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പാലപ്പിള്ളി ഫോറെസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഇ.എ. ഓമന അധ്യക്ഷത വഹിച്ചു. ജോജോ പിണ്ടിയാന്‍, രജനി ഷിനോയ്, അന്തോണി പൊന്നാരി, ഇ.എം. ഫൈസല്‍, ആലിക്കുട്ടി, ഷിജോ, സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
വനാതിര്‍ത്തികളില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മലയോരകര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പാലപ്പിള്ളി ഫോറെസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി
