ദേശീയ മത്സ്യ കര്‍ഷക ദിനത്തോടനുബന്ധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ മത്സ്യകര്‍ഷക സംഗമം സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥി ആയിരുന്നു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്, വികസന കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ അല്‍ജോ പി. ആന്റണി, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ ടെസി ഫ്രാന്‍സിസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ …