nctv news pudukkad

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേലചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

NCTV NEWS- PUDUKAD NEWS

വൈസ്പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ സലീഷ് ചെമ്പാറ, ജിഷ ഡേവീസ്, പഞ്ചായത്തംഗങ്ങളായ സൈമണ്‍ നമ്പാടന്‍, മോഹനന്‍ തൊഴുക്കാട്ട്, അനു പനങ്കൂടന്‍, കൃഷി ഓഫീസര്‍ ദീപ ജോണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *