nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഞാറ്റുവേലചന്തയും കര്‍ഷകസഭയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

NCTV NEWS- PUDUKAD NEWS

വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര, കൃഷി ഓഫീസര്‍ സി ആര്‍ ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. പച്ചക്കറി, ഫലവൃക്ഷത്തൈ എന്നിവയുടെ വിതരണവും ചടങ്ങില്‍ നടത്തി.

Leave a Comment

Your email address will not be published. Required fields are marked *