nctv news pudukkad

nctv news logo
nctv news logo

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45,000 രൂപ ചിലവില്‍ പഞ്ചായത്തിന്റെ പബ്ലിക് ലൈബ്രറിയിലേക്ക് വാങ്ങിയ പുസ്തകങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് കൈമാറി

NCTV NEWS- PUDUKAD NEWS

. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. കെ.സി. പ്രദീപ്, എം.കെ. ശൈലജ, എന്‍. എം. പുഷ്പാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത,  എം.കെ. കമല, കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *