മറ്റത്തൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില് വിതരണം നടത്തി.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ വി.എസ്. നിജില്‍, ദിവ്യ സുധീഷ്, സനല ഉണ്ണികൃഷ്ണന് പഞ്ചായത്ത് അംഗം സീബ ശ്രീധരന് എന്നിവര്‍ സന്നിഹിതരായിരുന്നു. ജനകീയാസൂത്രണം 2022 -2023 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതം 5 ലക്ഷം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മറ്റത്തൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില് വിതരണം നടത്തി. Read More »



















