നന്മ കുടുംബശ്രീ പ്രവര്‍ത്തകര്‍ രാധാ ശശിയുടെ നേതൃത്വത്തില്‍ 90 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയതിന്റെ വിളവെടുപ്പാണ് നടത്തിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാന്റോ കൈതാരത്ത് അധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിതാ ബാലന്‍, രാധാ ശശി, കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, കൂടാതെ നന്മ കുടുംബശ്രീ പ്രവര്‍ത്തകൂടിയായ ഷംനയുടെ നേതൃത്വത്തില്‍ 60 സെന്റ് സ്ഥലത്തെ കൃഷി പ്രസിഡന്റ് സന്ദര്‍ശിച്ചു