വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍
വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ബാഭ്‌ല സ്വദേശി 37 വയസുള്ള സുറത്തുള്‍ ഹസനെയാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. അറുന്നൂറ് ഗ്രാമോളം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. അതിരാവിലെ മറ്റത്തൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെ കാല്‍നടയായി സഞ്ചരിച്ചാണ് ഹസന്റെ ലഹരിവില്‍പന. പ്രത്യേകം അറകള്‍ തുന്നിച്ചേര്‍ത്ത ഒന്നിലധികം അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറിടിക്കറ്റുകള്‍ ശേഖരിച്ച് അവയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്. മറ്റുള്ളവര്‍ക്ക് ഇയാള്‍ ലോട്ടറി വിറ്റതായി …
വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍ Read More »