രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ ചെങ്ങാലൂര്‍ സ്വദേശിയായ 16 വയസുകാരന്‍ ചികില്‍സക്കായി സഹായം തേടുന്നു
ചെങ്ങാല്ലൂര്‍ തൃക്കാശ്ശേരി സിജി മകന്‍ യദു ഭരതാണ് ചികില്‍സക്കായി സഹായം തേടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ അവസ്ഥയിലായ യദു നിലവില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അത്യാവശ്യമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് 8 ലക്ഷം രൂപ ചിലവ് വരും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിന് തുടര്‍ചികില്‍സ നടത്താനുള്ള തുക താങ്ങാന്‍ സാധിക്കുന്നില്ല. തുടര്‍ചികില്‍സക്കായി സുമനസുകളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് …