മേള അകമ്പടിയില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് അണികളാണ് അണിചേര്‍ന്നത്. പുതുക്കാട് സെന്ററില്‍ നടന്ന റോഡ്‌ഷോയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, വി.എസ്. പ്രിന്‍സ്, പി.കെ. ശിവരാമന്‍ എന്നിവരും നേതൃത്വം നല്‍കി. ജീപ്പില്‍ നിന്ന് വി.എസ്. സുനില്‍കുമാര്‍ എല്ലാവരെയും അഭിവാദ്യം ചെയ്തു. ശേഷം ആമ്പല്ലൂരില്‍ റോഡ്‌ഷോ അവസാനിച്ചു.
പുതുക്കാടിനെ ഇളക്കിമറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ റോഡ്‌ഷോ
