സമരപരിപാടികള്‍ തണല്‍ ബ്ലോക്ക് സെക്രട്ടറി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പത്താം വാര്‍ഡ് അംഗം ടീന തോബി അധ്യക്ഷത വഹിച്ചു. തണല്‍ വാര്‍ഡ് സെക്രട്ടറി ലോനപ്പന്‍ പ്രസംഗിച്ചു. പഞ്ചായത്ത് എന്‍ ഒ സി ശരിയാക്കി കൊടുക്കാത്തതുകൊണ്ട് ജില്ലാപഞ്ചായത്ത് നടപ്പിലാക്കേണ്ട പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് തണല്‍ പുഞ്ചിരി ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.
പുതുക്കാട് തണല്‍ പുഞ്ചിരി ക്ലബിന്റെ കെട്ടിടം പണിയുന്നതിന് പഞ്ചായത്ത് ശരിയായ എന്‍ ഒ സി നല്‍കാത്തതിനെതിരെ ക്ലബിന്റെ നേതൃത്വത്തില്‍ പുതുക്കാട് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി
