ശാഖ പ്രസിഡന്റ് സുനില്‍ അക്കര അധ്യക്ഷത വഹിച്ചു. സമൂഹവും, പുതു തലമുറയിലെ മാറ്റങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കെഎസ്ഇബി സബ്് എഞ്ചിനീയര്‍ അഭി തുമ്പൂര്‍ ക്ലാസ്സ് നയിച്ചു. മുതിര്‍ന്ന പൗരന്‍മാരേയും ആദ്യകാല പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസപുരസ്‌കാരവിതരണവും നടത്തി. വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, കെപിഎംഎസ് ഏരിയാ സെക്രട്ടറി ടി. എസ് സുബ്രഹ്മണ്യന്‍, ഏരിയാ പ്രസിഡന്റ് സി.എസ്. ഗോപി , ശാഖ സെക്രട്ടറി സുരേന്ദ്രന്‍ തമ്മണത്ത്, നാടന്‍പാട്ട് കലാക്കാരന്‍ തേശ്ശേരി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെപിഎംഎസ് വൈലാത്തറ ശാഖ വാര്‍ഷിക സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം എം.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു
