അടിവാരം പള്ളിയില്‍ നടന്ന പൊതുയോഗം തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍് പത്രോസ് വടക്കുംചേരി അധ്യക്ഷനായി. സെക്രട്ടറി ഡേവീസ് ഊക്കന്‍, ട്രഷറര്‍ ആന്റണി തൊമ്മാന, കനകമല യൂണിറ്റ് പ്രസിഡന്റ് ഷോജന്‍ ഡി വിതയത്തില്‍, സെക്രട്ടറി ഷിബു ആട്ടോക്കാരന്‍, ട്രഷറര്‍ ജോസ് കറുകുറ്റിക്കാരന്‍, കൈക്കാരന്‍ ലിജോ ചാതേലി എന്നിവര്‍ പ്രസംഗിച്ചു.
മലമുകളിലെ കുര്‍ബ്ബാനയ്ക്ക് ഫാ. ലിജോ കരുത്തി കാര്‍മ്മികത്വം വഹിച്ചു. രാവിലെ മലമുകളിലുള്ള കുര്‍ബ്ബാനകള്‍ക്ക് ജെയിംസ് കൊച്ചുപറമ്പിലും, ഫ്രാന്‍സിസ് പാറക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടയുടെ നേതൃത്വത്തില്‍ കനകമല കുരിശുമുടി തീര്‍ത്ഥാടനം നടത്തി
