കല്ലൂര്‍ ഞെള്ളൂര്‍ മേനാച്ചേരി ഹണിമോന്റെയും സിന്ധുവിന്റെയും മകള്‍ സോന മരിയയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ നിന്നും സോനമരിയ ടോപ്പര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരപഠന വിഭാഗത്തില്‍ ബികോമിന് കല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു
