മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനായോഗം നടത്തി
യോഗത്തില്‍ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.ജി. ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ്കുമാര്‍, ഔസേഫ് ചെരടായി, പി. ശ്രീജിത്ത്, പി.എ. മോഹനവല്ലി, ഇ.ടി. ഷിഹാസ് എന്നിവര്‍ പ്രസംഗിച്ചു.