സ്മാര്‍ട്ട്ഫോണ്‍ വില്പനയില് ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം
ഈ വര്‍ഷം ആദ്യ പാദത്തിലെ സ്മാര്‍ട്ട്ഫോണ്‍ വില്പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 20% വില്പന വിഹിതം നേടിക്കൊണ്ടാണ് സാംസങ് മുന്നിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വില്പനയില് 13% കുറവു വന്നതും സാംസങിന്റെ മുന്നേറ്റത്തിന് കാരണമായി. സ്മാര്‍ട്ട്ഫോണ്‍ എണ്ണത്തില്‍ കുറവു വന്നെങ്കിലും ശരാശരി വില്പന വിലയുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളര്‍ച്ച നേടാന്‍ ആപ്പിളിനായെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഗാലക്സി എസ്24 സീരീസിന്റേയും ഗാലക്സി എ സീരീസിന്റെയും മികച്ച പ്രകടനമാണ് ഒന്നാം …
സ്മാര്‍ട്ട്ഫോണ്‍ വില്പനയില് ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം Read More »