2022 ഏപ്രില്‍ 11നാണ് ഹോംഎക്‌സ്പ്രസ് ആരംഭിച്ചത്. വെള്ളിക്കുളങ്ങരയില്‍ പൊലീസ് സ്‌റ്റേഷനു സമീപവും മൂന്നുമുറിയില്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തായുമാണ് ഹോംഎക്‌സ്പ്രസ് പ്രവര്‍ത്തിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും വിലക്കുറവില്‍ നല്‍കി സാധരണക്കാരന് താങ്ങാവുകയാണ് ഹോം എക്‌സ്പ്രസ്. കൂടാതെ വിശേഷദിവസങ്ങളില്‍ കൂടുതല്‍ ഓഫറുകളും നല്‍കിവരുന്നു. ഈ വര്‍ഷവും മെയ് 8 മുതല്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന സ്‌കൂള്‍ ബസാര്‍ മേള ഒരുക്കിയിട്ടുണ്ട്. ഹൗസ് ഹോള്‍ഡ് ഐറ്റംസിന് 60 ശതമാനം വരെ കിഴിവുണ്ട്. രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തനസമയം. വൈകുന്നേരം 4 മുതല്‍ വൈകീട്ട് 10 വരെ കുട്ടികള്‍ക്കായി കിഡ്‌സും പാര്‍ക്കും പ്രവര്‍ത്തിച്ചുവരുന്നു. ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. ഫോണ്‍ 9995854891 (മൂന്നുമുറി) 9072488891 (വെള്ളിക്കുളങ്ങര).
വ്യാപാരരംഗത്ത് മികച്ച സേവനത്തിന് പേരുകേട്ട ഹോംഎക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ് 2 വര്‍ഷം പൂര്‍ത്തിയാക്കി
