യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു, ട്രഷറര്‍ ജോഷി നെടുമ്പാക്കാരന്‍, ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്‍, യൂത്തുവിങ് പ്രസിഡന്റ് സിന്റോ ദേവസ്സി ,വനിത വിംഗ് പ്രസിഡന്റ് ജാന്‍സി വില്‍സന്‍, പി.പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ പ്രസിഡന്റ് ആയി ഷാജി കളിയങ്കരയേയും സെക്രട്ടറിയായി ബാബു ജോര്‍ജിനേയും ട്രഷററായി ജോഷി നെടുമ്പാക്കാരനേയും തിരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ജില്ല സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു
