വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വെള്ളിക്കുളങ്ങര, മൂന്നുമുറി ഹോംഎക്‌സ്പ്രസില്‍ ഓഫര്‍ ഉള്ളത്. സബോള 2 കിലോ 50 രൂപ, പഞ്ചസാര 1 കിലോ 41.50 രൂപ, കുറുവ അരി 39 രൂപ, തുവരപരിപ്പ് 145 രൂപ, ഗ്രീന്‍പീസ് 95, കൂടാതെ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍വിലക്കുറവ്. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ബ്രാന്റഡ് ബാഗുകള്‍, കുടകള്‍, നോട്ട്ബുക്കുകള്‍ തുടങ്ങി എല്ലാവിധ ഐറ്റംസും ഇവിടെ ലഭ്യമാണ്. ഹൗസ് ഹോള്‍ഡ് ഐറ്റംസിന് 60 ശതമാനം വരെ കിഴിവ്. ഓഫര്‍ ടൈം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ. വൈകുന്നേരം 4 മുതല്‍ വൈകീട്ട് 10 വരെ കുട്ടികള്‍ക്കായി കിഡ്‌സും പാര്‍ക്കും പ്രവര്‍ത്തിക്കുന്നതാണ്. ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. ഫോണ്‍ 9995854891 (മൂന്നുമുറി) 9072488891 (വെള്ളിക്കുളങ്ങര).
വമ്പിച്ച ഓഫറുകള്‍ ഒരുക്കി ഹോംഎക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്
