സിഐടിയു ജില്ലാ ട്രഷറര്‍ ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.വി. ചന്ദ്രന്‍ അധ്യക്ഷനായി. വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ ടി.കെ. ഗോപി, പി.സി. ഉമേഷ,് പി.ബി. വാസുദേവന്‍നായര്‍, സി.യു. പ്രിയന്‍, ഫ്രെഡി കെ. താഴത്ത് എന്നിവര്‍ പ്രസംഗിച്ചു.
മെയ്ദിനത്തില്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി
