നിര്‍ദ്ദനനായ രോഗിക്ക് കൈങ്ങായി വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ്
സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് പാലിയേറ്റീവ് ഗുണഭോക്താവായ ഒരു വ്യക്തിക്ക് കട്ടിലും കിടക്കയും നല്‍കി. അസുഖം മൂലം രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടയാളിനാണ് സ്‌നേഹോപഹാരം നല്‍കിയത്. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. കോടാലി അന്നാം പാടം നിള റെസിഡന്‍ഷ്യല്‍ കൂട്ടായ്മ അംഗം ശിവന്‍ വള്ളിവട്ടമാണ് കട്ടിലും കിടക്കയും സ്‌പോണ്‍സര്‍ ചെയ്തത്. പഞ്ചായത്തംഗം കെ.ആര്‍. ഔസേഫും പാലിയേറ്റീവ് നഴ്‌സ് പി.എ. സിസിലിയുമാണ് ഇവരുടെ ദയനീയ അവസ്ഥ ജനമൈത്രീ …
നിര്‍ദ്ദനനായ രോഗിക്ക് കൈങ്ങായി വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് Read More »