ബോധവല്‍ക്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഷീബ നിഗേഷ് അധ്യക്ഷത വഹിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.എച്ച്. സുനില്‍ദാസ് മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ് ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് അംഗം മോഹനന്‍ തൊഴുക്കാട്ട്, ആശ വര്‍ക്കര്‍ ഷൈനി, എഡിഎസ് സെക്രട്ടറി സുജാത എന്നിവര്‍ പ്രസംഗിച്ചു.
ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടിയും പോസ്റ്റര്‍, സ്റ്റാറ്റസ് ചാലഞ്ചുമായി തൃക്കൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ്
