2018ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും 2022 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതി പ്രഖ്യാപിച്ച വിശേഷ്ട സേവനത്തിനുള്ള മെഡലും കരസ്ഥമാക്കിയ ആലത്തൂര്‍ സ്വദേശിനി പുതുക്കാട് പൊലീസ് എഎസ്‌ഐ ഷീബ അശോകനും നന്തിക്കര ഗവണ്മെന്റ് ഹൈസ്‌കൂള്‍ 7-ക്ലാസ്സ് വിദ്യാര്‍ത്ഥി പോങ്കോത്ര സ്വദേശി നീരജ് നിത്യാനന്ദന്‍ ജീവന്‍ രക്ഷ പതക്കും മുഖ്യ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും.
ഇത്തവണ പറപ്പൂക്കര പഞ്ചായത്ത് പരിധിയില്‍ നിന്നും രണ്ടു പേര്‍ ആഗസ്റ്റ് 15നു തിരുവന്തപുരത്തു നടക്കുന്ന സ്വാതന്ത്രദിന പരേഡില്‍ വെച്ച് മുഖ്യമന്ത്രിയില്‍ നിന്നും രാഷ്ട്രപതിയുടെ മെഡല്‍ ഏറ്റുവാങ്ങും
