ഇതു സംബന്ധിച്ച യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്തു പ്രസിഡന്റുമാരായ എന്‍. മനോജ്, ടി.എസ്. ബൈജു, അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, കൃഷി വകുപ്പ്, കുടുംബശ്രീ തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വിഷരഹിത പച്ചക്കറികള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊലിമ പുതുക്കാട് ഓണച്ചന്തകള്‍ സംഘടിപ്പിക്കും
