സ്ഥിരം സമിതി അദ്ധ്യക്ഷ രതി ബാബു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ഡോ. ലീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്. സഹദേവന്‍, പി.സി. സുബ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് പഞ്ചായത്തും താലൂക്കാശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച ജീവിത ശൈലീ രോഗ നിര്‍ണ്ണയ നിയന്ത്രണ ചികിത്സാ പദ്ധതിയായ തൃശൂര്‍ ഹെല്‍ത്ത് ലൈന്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു
