തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ലഹരിക്കെതിരെ കാല്‍നട ജാഥ സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു. പാട്ടത്തില്‍ മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കപില്‍രാജ് നേതൃത്വം നല്‍കി.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു. പാട്ടത്തില്‍ മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കപില്‍രാജ് നേതൃത്വം നല്‍കി.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പി.കെ. സെല്‍വരാജ് കൊടിയേറ്റ് നിര്‍വഹിച്ചു. ഫെബ്രുവരി 25നാണ് കുംഭഭരണി വേലമഹോത്സവം ആഘോഷിക്കുന്നത്. രാവിലെ 6ന് വി.കെ. പത്മനാഭന്‍ അവതരിപ്പിക്കുന്ന ദേവീമാഹാത്മ്യ പാരായണവും ഭജന അര്‍ച്ചനയും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9ന് ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ് നടത്തും. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികനായി മേളം അരങ്ങേറും. ഊട്ടോളി അനന്തന്‍ തിടമ്പേറ്റും. ഉച്ചതിരിഞ്ഞ് 3.30ന് പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ച ശീവേലിയും നടത്തും.
. പാലക്കാട് നടന്ന തദ്ദേശദിനാഘോഷ ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പുരസ്‌കാരം സമര്‍പ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, പി.ആര്‍. അജയഘോഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഉല്‍പാദന സേവന പശ്ചാത്തലമേഖലകളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കൃഷി അനുബന്ധ മേഖലയില്‍ വ്യത്യസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതും ക്ഷീര മേഖലയില്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചതും ഇ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയതുംപട്ടികജാതിപട്ടികവര്‍ഗ …
മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വെള്ളിക്കുളങ്ങര എസ്‌ഐ പി.ആര്‍. ഡേവിസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ് മാനേജര്‍ ടി.ആര്‍. ഡെയ്‌സന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍, പാലിയേറ്റീവ് നഴ്‌സ് പി.എ. സിസിലി, ഡോ.വി. ഷെറിന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ബിന്ദു സത്യന്‍, വി.വി. അഖില്‍, എ.ആര്‍. തോമസ്, സൂരജ് എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാരതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ്, കെ. ചന്ദ്രന്‍, പി.എസ്. ഗിരിജാവല്ലഭന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. ഗൗരി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.കെ. മോഹനന്‍, കെ.ഒ പൊറിഞ്ചു, യൂണിറ്റ് ട്രഷറര്‍ വി.കെ. രാജാമണി, കെ. സുകുമാരന്‍, പി. ശശിധരന്‍, കെ.ആര്‍. നാരായണന്‍, ടി.എ. കുര്യാക്കോസ്, സി.യു. രമണി എന്നിവര്‍ പ്രസംഗിച്ചു. ടി.പി. ജോര്‍ജ്ജ് വരണാധികാരിയായി തെരെഞ്ഞെടുപ്പ് നടത്തി. കെ.കെ. …
ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആര്‍. രഞ്ജിത്ത്, ലളിതാ ബാലന്‍, എം.കെ. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, കെ.എം. ബാബുരാജ്, അശ്വതി വിബി, ടി.എസ്. ബൈജു, സൈമണ്‍ നമ്പാടന്‍, അജിത സുധാകരന്‍, എന്‍. മനോജ്, പ്രി്ന്‍സണ്‍ …
ലിയോ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ പ്രിയ സിദ്ധാര്‍ത്ഥ്‌റാം ഭദ്രദീപം തെളിയിച്ചു കൊണ്ട് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത്് നീലകണ്ഠന്‍ നമ്പൂതിരി അടുപ്പിലേയ്ക്ക് അഗ്‌നി പകര്‍ന്നതോടെ നിരവധി ആളുകള്‍ പൊങ്കാല സമര്‍പ്പിച്ചു. പൊങ്കാല സമര്‍പ്പണ ചടങ്ങിന് ശേഷം പ്രസാദ ഊട്ടും നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠന്‍ തൊട്ടിപറമ്പില്‍, കണ്‍വീനര്‍ സുനില്‍കുമാര്‍, ഉപദേശക സമിതി ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍, രക്ഷാധികാരി സിദ്ധാര്‍ത്ഥ് പട്ടാഭിരാമന്‍ മറ്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ …
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ആഘോഷിച്ചു Read More »
ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്‍ഫോസിസ് നല്‍കിയ കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് കലാഭവന്‍ നവാസ് മുഖ്യാതിഥിയായി. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാര്‍ ഔഗിന്‍ കുര്യാക്കോസ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം മാര്‍ ഔഗിന്‍ കുര്യാക്കോസിന്റെ മാതാവ് അച്ചാമ്മ നിര്‍വ്വഹിച്ചു. ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ ലിന്റോ തോമസ്, സലീഷ് ചെമ്പാറ, കരില്‍രാജ്, സ്‌കൂള്‍ …
ബിനോയ് വിശ്വം എംപി അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സ്‌കൂളിനനുവദിച്ച വാഹനത്തിന്റെ താക്കോല്‍ കൈമാറ്റചടങ്ങും നടത്തി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 38 വര്‍ഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം വിരമിക്കുന്ന വി.കെ. ബീനയ്ക്ക് യാത്രയയപ്പും നല്‍കി. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, മാനേജര്‍ സി.എം. കുമാരന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. പഞ്ചായത്തംഗങ്ങളായ ജീഷ്മ രഞ്ജിത്ത്, പി.കെ. ശേഖരന്‍, നിമിത ജോസ,് പി.എസ്. പ്രീജു, …
പുതുക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പ്രാജ്യോതി നികേതന്‍ കോളേജ് മാര്‍ക്കറ്റ് റോഡ്, എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 11.80 ലക്ഷം രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ലഭിച്ചതായി എംഎല്‍എ അറിയിച്ചു. പ്രസ്തുത റോഡിന്റെ നിര്‍മാണം സാങ്കേതിക അനുമതിക്കും,ടെന്‍ഡര്‍ നടപടികള്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. എല്‍എസ്ജിഡി ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല.
കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സെക്ഷന്‍ ഒല്ലൂരിന് കീഴില്‍ വരുന്ന തൃക്കൂര്‍ പഞ്ചായത്തിലെ കുണ്ടിനിക്കടവ് പമ്പ്ഹൗസില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി 11.10ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന 06461 പ്രത്യേക എക്‌സ്പ്രസ്സ് ട്രെയിന്‍11.18ന് ഒല്ലൂരിലും 11.29ന് പുതുക്കാടും 11.40ന് ഇരിഞ്ഞാലക്കുടയിലും 11.48ന് ചാലക്കുടിയിലും 11.59ന് കറുകുറ്റിയിലും 12.06ന് അങ്കമാലിയിലും എത്തും. തുടര്‍ന്ന് അര്‍ദ്ധരാത്രി 12.25 ഓടെ ആലുവയില്‍ എത്തും.ബലിയിടല്‍ ചടങ്ങിനുശേഷം മടങ്ങുന്നവര്‍ക്ക് ഞായറാഴ്ച രാവിലെ 5.10ന് ആലുവയില്‍ നിന്നും പുറപ്പെട്ട് 6.30ന് തൃശ്ശൂരിലെത്തി തുടര്‍ന്ന് പതിവുപോലെ കണ്ണൂരിലേയ്ക്ക് പോകുന്ന 16609 കണ്ണൂര്‍ എക്‌സ് പ്രസ്സിലോ അല്ലെങ്കില്‍ ആലുവയില്‍ നിന്നും 6.45ന് പുറപ്പെടുന്ന 06438 എറണാകുളം ഗുരുവായൂര്‍ പ്രത്യേക …
വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂളിന്റെ 95-ാമത് വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രധാനധ്യാപിക വി.ജെ.സൈബിക്കുള്ള യാത്രയയപ്പുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ നിന്നുള്ള ഫണ്ട് പോരാതെ വന്നാല്‍ എംഎല്‍എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുകയും സ്‌കൂളുകളുടെ ഭൗതിക സാഹചര്യവും പഠന നിലവാരവും ഉയര്‍ത്തുന്നതിനായി ചെലഴിക്കുമെന്നും എംഎല്‍എ പറഞ്ഞു. നൂറ്റാണ്ടിന്റെ ചരിത്രമുള്ള വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുമെന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്ത് …
കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ സംസ്ഥാനത്ത് നടപ്പാക്കിയ മെഡിസെപ് പദ്ധതിയില്‍ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായി കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ആരോപിച്ചു. പ്രസിഡന്റ് എം.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാമകൃഷ്ണന്‍, പി.എം. ഹനീഫ, ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, ബ്ലോക്ക് ട്രഷറര്‍ കെ. സുകുമാരന്‍, പഞ്ചായത്തംഗം ജോസി ജോണി, ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, ടി.പി. ജോര്‍ജ്, കെ.എസ്. രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, ബേബി തോമസ്, പ്രേമവല്ലി, കെ.ആര്‍. നളിനി …
വൈകീട്ട് 4ന് നന്തിക്കര കൈതവളപ്പില്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പൊലിമ പുതുക്കാട് പദ്ധതിയിലൂടെ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 126 ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി നടത്തിയത്. ആദ്യ ഘട്ടത്തില്‍ 128 ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിച്ചതായും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.ചടങ്ങില്‍ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആര്‍. രഞ്ജിത്ത്, ലളിതാ ബാലന്‍, എം.കെ. രാധാകൃഷ്ണന്‍, …
39.49 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പള്ളിക്കുന്ന് വരന്തരപ്പിള്ളി പാലപ്പിള്ളി റോഡിന്റെ നിര്‍മ്മാണനടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായിട്ടാണ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ജില്ലാപഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ. ശിവരാമന്‍, ഔസേഫ് ചെരടായി, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ടി.എസ്. അനില്‍, റോസിലി തോമസ്, ഡേവിസ് വില്ലടത്തുകാരന്‍, സി.യു. ലത്തീഫ്, കെആര്‍എഫ്ബി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു പരമേശ്, …
ജോലി സമയം കഴിഞ്ഞു ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ട്രെയിന്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ ഗെയ്റ്റിന് കുറുകെ നിര്‍ത്തിയിട്ടു. പുതുക്കാട് -ഊരകം റോഡിലെ ഗതാഗതം മുടങ്ങിയത് രണ്ടര മണിക്കൂര്‍. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാന്‍ പോയ ഗുഡ്‌സ് ട്രെയിനാണ് പാതിവഴിയില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. രാവിലെ 5.30 നായിരുന്നു സംഭവം. പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സമയമായിരുന്നതിനാല്‍ ഏറെപ്പേര്‍ ഇതുമൂലം ബുദ്ധിമുട്ടിലായി. ട്രെയിന്‍ കുറുകെ ഇട്ടതിനാല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കുവാന്‍ ഏറെ പ്രയാസപ്പെട്ടു. പാഴായി …
ജോലി സമയം കഴിഞ്ഞു, പാതിവഴിയില്‍ ട്രെയിന്‍ നിര്‍ത്തി ഇറങ്ങി ലോക്കോപൈലറ്റ് Read More »
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളിയില്‍ നടന്ന ഉപവാസ സമരം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ വന്യജീവി ശല്യം നിയന്ത്രിക്കാനായി 72.96 കോടി രൂപ അനുവദിച്ചതില്‍ 42 കോടി രൂപ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചുള്ളൂ. കര്‍ഷകരുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെ കര്‍ഷക മോര്‍ച്ച ശക്തമായ …
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങളായെ അല്‍ജോ പുളിക്കന്‍, സതി സുധീര്‍, സെബി കൊടിയന്‍, സി.സി. സോമന്‍, ഷാജു കാളിയേങ്കര, രതി ബാബു, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍ , ടീന തോമ്പി, ഫിലോമിന ഫ്രാന്‍സീസ്, എം.കെ. നാരായണന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗവും പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ സെക്രട്ടറി ടി.ആര്‍. ലാലു അധ്യക്ഷനായി. കെ. രാജേഷ്, ആര്‍. രാജേഷ് കുമാര്‍, പി.വി. കുമാരന്‍, കാര്‍ത്തിക ജയന്‍, കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.