ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് ടാജറ്റ്, കല്ലൂര്‍ ബാബു, കെ.എം. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വാഴ്ച പൗരവിചാരണ യാത്ര സമാപിക്കും.
കേന്ദ്ര കേരള സര്‍ക്കാരുകളുടെ നയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവീസ് W. അക്കര നയിക്കുന്ന പൗരവിചാരണ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി
