രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു Leave a Comment / latest news, Local News / By nctv news / March 1, 2023 March 1, 2023 ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ മുത്തുമല മുപ്ലിയം റോഡ് നവീകരിക്കുന്നു Leave a Comment / latest news, Local News / By nctv news
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം Leave a Comment / Kerala news, latest news / By nctv news
ബാലസൗഹൃദ പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ കുട്ടിപാര്‍ലമെന്റ് നടത്തി Leave a Comment / latest news, Local News / By nctv news
പുതുക്കാട് മണ്ഡലംതല പട്ടയ അസംബ്ലി യോഗം കെ.കെ. രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു Leave a Comment / Local News / By nctv news
ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു Leave a Comment / Kerala news, latest news, Local News / By nctv news