ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കരുമാലി വീട്ടില്‍ പദ്മനാഭന്‍ (71) അന്തരിച്ചു. കെ.പി നന്തിപുലമെന്ന പേരിലാണ് ഇദ്ദേഹം കലാലോകത്ത് അറിയപ്പെട്ടിരുന്നത്. ഗൗരിയാണ് ഭാര്യ.ഗിരീഷ്, കൃഷ്ണവേണി എന്നിവര്‍ മക്കളും റാണി, വൈശാഖ് എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം തിങ്കളാഴ്ച 4ന് വീട്ടുവളപ്പില്‍.