കുട്ടനെല്ലൂരിലെ ജീപ്പ് കാര് ഷോറൂമില് തീ പിടുത്തം Leave a Comment / latest news, Local News / By nctv news / March 4, 2023 March 4, 2023 കുട്ടനെല്ലൂരിലെ ജീപ്പ് കാര് ഷോറൂമില് തീ പിടുത്തം. അഗ്നിരക്ഷാ സേന തീ അണയ്ക്കാന് ശ്രമം നടത്തുന്നു. നിരവധി കാറുകള്ക്ക് തീ പിടിച്ചു. 6 യൂണിറ്റ് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി.
പൊലീസിനെ ആക്രമിച്ച കേസില് ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്കാന് അനുവദനീയമായ പ്രസവാവധിപോലും ദീര്ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില് പോലീസ് ഓഫീസര് കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്കുഞ്ഞിനു ജന്മം നല്കി Leave a Comment / Kerala news, latest news, Local News / By nctv news
മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു Leave a Comment / Kerala news, latest news / By nctv news
സിപിഎം മറ്റത്തൂര് ലോക്കല് കമ്മിറ്റിയുടെ നേതൃത്വത്തില് ചെട്ടിച്ചാലില് സംയോജിത കൃഷി ഇറക്കി. Leave a Comment / latest news, Local News / By nctv news
കാട്ടൂരില് ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി Leave a Comment / latest news, Local News / By nctv news
ഗോവയില് ഉള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ 57 കാരനെ തീവണ്ടിയില് നിന്ന് വീണ് മരിച്ച നിലയില് കണ്ടെത്തി Leave a Comment / Local News / By nctv news
വയോജനങ്ങള്ക്കും ഗര്ഭിണികള്ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്ത് അളഗപ്പനഗര് പഞ്ചായത്ത് Leave a Comment / latest news, Local News / By nctv news