കൊരട്ടിയില്‍ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ
കൊരട്ടിയില്‍ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്‌റ്റേഷന്‍ റൗഡി അറസ്റ്റില്‍. തെക്കുമുറി മുരിങ്ങൂര്‍ കട്ടപ്പുറം ഗോപുരാന്‍ വീട്ടില്‍ സ്‌നേഹേഷ് ആണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. ആഗസ്റ്റ് 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊരട്ടിയിലെ ‘കോഫി കപ്പ്’ എന്ന കടയില്‍ ജോലി ചെയ്യുന്ന ആസാം നഗോണ്‍ സ്വദേശി സൊരിഫുലിനെയാണ് പ്രതി ആക്രമിച്ചത്. കടയിലേക്ക് കാപ്പി കുടിക്കാന്‍ എത്തിയ പ്രതി രണ്ട് കാപ്പി കഴിച്ച ശേഷം പണം നല്‍കാതെ വീണ്ടും കാപ്പി ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ ആവശ്യപ്പെട്ട സമയത്ത് ജീവനക്കാരനെ …
കൊരട്ടിയില്‍ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ Read More »



















