ചിരിയുടെ മറുപേര്; ഇന്നസെന്റ് എന്ന വിസ്മയം ഓർമ്മയായിട്ട് മൂന്ന് വർഷം!
മലയാളിയുടെ ചിരിയിടങ്ങളിൽ ശുദ്ധഹാസ്യം കൊണ്ട് കൊത്തിവച്ച പേരാണ് ഇന്നസെന്റ്. തമാശക്കാരുടെ ആ ചക്രവർത്തി വിടവാങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. ഇന്നച്ചൻ തീർത്ത ആ ചിരിമേളപ്പെരുക്കം ഇന്നും മലയാളിയുടെ ഹൃദയതാളമായി നിലനിൽക്കുന്നു. മലയാള സിനിമ നമുക്ക് സമ്മാനിച്ച മികച്ച നടന്മാർക്കിടയിൽ പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു അദ്ദേഹം. മാന്നാർ മത്തായിയായും, കിട്ടുണ്ണിയായും, കെ.കെ. ജോസഫായും അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടിയപ്പോൾ നമുക്ക് തോന്നി – ഇവർക്ക് പകരം മറ്റൊരാളില്ല! ഇരിങ്ങാലക്കുടക്കാരൻ തെക്കേത്തല വറീതിന്റെ മകൻ, നർമ്മത്തിൽ ഫുൾ എ പ്ലസ് നേടിയ കഥ …
ചിരിയുടെ മറുപേര്; ഇന്നസെന്റ് എന്ന വിസ്മയം ഓർമ്മയായിട്ട് മൂന്ന് വർഷം! Read More »



















