പുതുക്കാട് കുണ്ടുപാടത്തെ ഈ കൊല്ലത്തെ നെല്‍കൃഷി നടീല്‍ ഏറെ വ്യത്യസ്തമായി
ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയുടെയും കേരള സാഹിത്യപരിഷത്തിന്റെയും നേതൃത്വത്തില്‍ നടന്ന നടീല്‍ ഉത്സവത്തില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികളും കൂടി എത്തിയതാണ് നടീലില്‍ പുതുമ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ തിയറിയിലൂടെയല്ല പച്ചയായ അനുഭവത്തിലൂടെ മനസിലാക്കാനാണ് നടീലിനൊപ്പം പാഠശാലയും ഒരുക്കിയത്. കൃഷിപാഠശാലയില്‍ പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നത്. പരിപാടിയിലൂടെ നെല്‍കൃഷിയെയും മണ്ണിനേയും കുറിച്ച് കൂടുതല്‍ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു. ഞാറ്റടി തയ്യാറാക്കുന്നത്, ഞാര്‍ വലിക്കുന്നത്,ഞാര്‍ നടീല്‍, വരമ്പ് കളയ്ക്കുന്നത്, വരമ്പ് വയ്ക്കുന്നത് …
പുതുക്കാട് കുണ്ടുപാടത്തെ ഈ കൊല്ലത്തെ നെല്‍കൃഷി നടീല്‍ ഏറെ വ്യത്യസ്തമായി Read More »