സിപിഎമ്മിന്റെ സംയോജിത കൃഷിക്ക് തുടക്കമായി; ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംയോജിത കൃഷിയുടെ ജില്ല തല ഉദ്ഘാടനം നെല്ലായി പന്തല്ലൂരില്‍ നടത്തി. ജില്ല സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷനായി. സംയോജിത കൃഷി സാങ്കേതിക സമിതിയുടെ ജില്ല ചെയര്മാന് എം. ബാലാജി മുഖ്യാതിഥിയായി. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്, ജില്ല കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്, ജില്ല സാങ്കേതിക സമിതി കണ്‍വീര്‍ കെ. രാഗേഷ്, കെ.ജെ. ഡിക്സന്, പി.ആര്. പ്രസാദന്‍, എം.ആര്. രഞ്ജിത്ത്, ഇ.കെ. അനൂപ്, …



















