ക്ഷീര കര്‍ഷകര്‍ക്ക് കൈതാങ്ങുമായി ജില്ലാ പഞ്ചായത്ത്
ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി ഇനത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത് 175 ലക്ഷം രൂപ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര വികസന വകുപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങളില്‍ ക്ഷീരകര്‍ഷകര്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപ നിരക്കില്‍ സബ്സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതാണ് പദ്ധതി. പഴഞ്ഞി, കാട്ടകാമ്പാല്‍ പഞ്ചായത്തുകളില്‍ പദ്ധതിക്ക് …
ക്ഷീര കര്‍ഷകര്‍ക്ക് കൈതാങ്ങുമായി ജില്ലാ പഞ്ചായത്ത് Read More »