വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടു തിരുന്നാളിന് കൊടിയേറി.
കൊടിയേറ്റ് കര്‍മ്മം വികാരി റവ ഫാ.ബിജു പുതുശ്ശേരി നിര്‍വഹിച്ചു. അസി. വികാരി സൂരജ് കാക്കശ്ശേരി തിരുന്നാള്‍ കണ്‍വീനര്‍, കൈക്കാരന്മാര്‍, തിരുന്നാള്‍ പ്രസുദേന്തിമാര്‍, കമ്മിറ്റി അംഗങ്ങള്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.