പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷ്‌ലിന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ സമ്മതിച്ചിരുന്നു. തൃശ്ശൂര്‍ ലയണ്‍സ് ക്ലബ് അധികൃതര്‍ ജില്ലാശുപത്രിയിലെത്തി നേത്രദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ചിറ്റിശേരി മുത്തുപ്പീടിക ദേവസിയുടെ മകനാണ് ആഷ്‌ലിന്‍. ചിറ്റിശേരി അയ്യന്‍കോവില്‍ അമ്പലത്തിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആഷ്‌ലിന്‍ കഴിഞ്ഞ ദിവസമാണ് മുങ്ങി മരിച്ചത്. തലോര്‍ ദീപ്തി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഷ്‌ലിന്‍