ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രമണ്യന്‍, അസിസ്റ്റന്റ് സെക്രട്ടറി മാറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പില്‍ ചെസ് പരിശീലനം, ലഹരി വിരുദ്ധ ക്ലാസ്സ്, മോട്ടിവേഷന്‍ കാസ്സ് എന്നിവ ഉള്‍പെടുത്തിയിട്ടുണ്ട്.