ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ കാവടി ദേശക്കാരുടെ കാവടിസെറ്റുകള്‍ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്നു. ദീപാരാധനയ്ക്ക് ശേഷം കരോക്കെ ഗാനമേള, മാജിക് ഷോ അവതരണവും നടത്തി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
ആമ്പല്ലൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു.
