എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പാലിയേക്കരയില്‍ വന്‍തോതില്‍ തണ്ണീര്‍ത്തടം നികത്തുന്നു. എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍, സിപിഐ മണ്ഡലം സെക്രട്ടറി കെ. ശേഖരന്‍, സിപിഐ ജില്ലാകമ്മിറ്റി അംഗം കെ.എം. ചന്ദ്രന്‍, എംഎല്‍പിഐ റെഡ്ഫ്‌ളാഗ് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫ്രഡി കെ.താഴത്ത്, കേരള കോണ്‍ഗ്രസ് നേതാവ് രഞ്ജിത്ത് പോള്‍, ആര്‍ജെഡി നേതാവായ ഷാജന്‍ മഞ്ഞളി, എന്‍സിപി നേതാവായ …
എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു Read More »