കോടാലിയില്‍ പൊതുമരാമത്ത് റോഡരുകില്‍ അപകടം പതിയിരിക്കുന്നു. കോടാലി കൊടകര റോഡിലെ കോടാലി അന്നാംപാടം ജംഗ്ഷനു സമീപത്താണ് റോഡരികിലെ കാന തുന്നു കിടക്കുന്നത് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹനയാത്രക്കാരും കാല്‍നടക്കാരും കുഴിയില്‍ വീഴാന്‍ ഇടയുള്ളതിനാല്‍ എത്രയും വേഗം കാന കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് മൂടാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കോടാലി അന്നാംപാടം ജംഗ്ഷനു സമീപത്ത് റോഡരികിലെ കാന തുറന്നു കിടക്കുന്നത് അപകട ഭീഷണിയാകുന്നു
