വരന്തരപ്പിള്ളിയില്‍ നിന്നുമാണ് പ്രചരണം ആരംഭിച്ചത്. ചൊക്കന, കാരികുളം, പാലപ്പിള്ളി, കുണ്ടായി, കള്ളായി, പുലിക്കണ്ണി എന്നിടങ്ങളിലാണ് പ്രചരണം നടത്തിയത്. വി.എസ്. പ്രിന്‍സ്, വി.എസ്. ജോഷി, പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, ഫ്രെഡി കെ. താഴത്ത്, ടി.എ. രാമകൃഷ്ണന്‍, സി.യു. പ്രിയന്‍, പി.എം. നിക്‌സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി
