ബിജെപി സംസ്ഥാന സമിതിയംഗം ഉല്ലാസ് ബാബു ഉദ്്ഘാടനം ചെയ്തു. ബിജെപി മുപ്ലിയം മേഖല കമ്മിറ്റി പ്രസിഡന്റ് സവിത സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയംഗം എ. ഉണ്ണികൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സുനില്‍ദാസ് അരങ്ങത്ത്, കെ.ആര്‍. സലില്‍, ഷിനോജ്, രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ബി. അരുണ്‍, ശ്രുതി രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.
എന്‍ഡിഎ മുപ്ലിയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തിപുലം സെന്ററില്‍ തിരഞ്ഞെടുപ്പ് വിശദീകരണ യോഗം നടത്തി
