സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതിയായ സഞ്ചരിക്കുന്ന റേഷന്‍കടയ്ക്ക് കള്ളിചിത്ര നടാംപാടം ആദിവാസി കോളനിയില്‍ തുടക്കമായി
പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി റ്റി. മന്‍ജിത്, ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ കെ. ദിലീപ് കുമാര്‍, വി. രമേശന്‍, അഡ്വ. പി. വസന്തം, എം. വിജയലക്ഷ്മി, അഡ്വ. സബിതാ ബീഗം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സദാശിവന്‍, ഷീല …