ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. തണല്‍ പ്രസിഡന്റ് എം.വി. യതീന്ദ്രദാസ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, ആന്‍സി ജോബി, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍, ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍, രശ്മി ശ്രീശോഭ് തണല്‍ ഭാരവാഹികളായെ എ.കെ. പുരുഷോത്തമന്‍, ടി.കെ. ചാത്തുണ്ണി, എന്‍.ഡി. ഈനാശു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.
പുതുക്കാട് ഗ്രാമപഞ്ചായത്തിലെ തണല്‍ വയോജന സര്‍ഗ്ഗോത്സവം 2023 പുതുക്കാട് സംഘടിപ്പിച്ചു
