ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വേ നടത്തുന്ന ആമ്പല്ലൂര്‍ വില്ലേജിന്റെ സര്‍വെ പ്രവര്‍ത്തനങ്ങളുടെയും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വടക്കാഞ്ചരി സര്‍വ്വേ സൂപ്രണ്ട് ഇ.കെ. സുധീര്‍, തൃശൂര്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി.എ. ഷാജി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി വില്‍സണ്‍, വാര്‍ഡംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍, കെ.എ. ഷൈലജ, അശ്വതി പ്രവീണ്‍, നിമിത ജോസ്, പി.കെ. ശേഖരന്‍, പ്രിന്‍സി ഡേവിസ്, പി.എസ്. ദിനില്‍, മുകുന്ദപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ എന്‍. ജയന്തി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്് സെക്രട്ടറി …