തന്ത്രി അഴകത്തുമനയ്ക്കല്‍ ഹരീഷ് കുമാര്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എടാട്ട്, സെക്രട്ടറി എം.എന്‍. രാമന്‍ നായര്‍, വൈസ് പ്രസിഡന്റ് എ.കെ. പ്രേമന്‍, ജോയിന്റ് സെക്രട്ടറി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിപ്പാട് ശിവദാസന്‍സ്വാമി യജ്ഞാചാര്യനായിട്ടുള്ള നവാഹ യജ്ഞം ഈ മാസം 11ന് ആറാട്ടോടെ സമാപിക്കും.
കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി
