nctv news pudukkad

nctv news logo
nctv news logo

ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു

NCTV NEWS- PUDUKAD NEWS

ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഗേറ്റ് റെയില്‍വേ വൈദ്യുതി കമ്പിയിലേക്ക് വീണ് വൈദ്യുതിബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *