കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ. അജയകുമാര്‍, കോണ്‍ട്രാക്ടര്‍ എം.എസ്. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി 32 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.